യുഎഇയിലുടനീളമുള്ള ഇന്ധന സ്റ്റേഷനുകളിൽ ക്രിപ്‌റ്റോകറൻസി പേയ്‌മെന്റുകൾ അവതരിപ്പിക്കുന്ന തന്ത്രപരമായ പങ്കാളിത്തം ക്രിപ്‌റ്റോ.കോം എക്‌സ്‌ചേഞ്ചും എമറാത്ത് എനർജി കമ്പനിയും പ്രഖ്യാപിച്ചു. നിയന്ത്രണ അംഗീകാരങ്ങളുടെയും ഉപഭോക്തൃ ആവശ്യത്തിന്റെയും അടിസ്ഥാനത്തിൽ സാധ്യമായ വിപുലീകരണത്തോടെ പത്ത് എമറാത്ത് സ്ഥലങ്ങളിൽ ഒരു പൈലറ്റ് വിക്ഷേപണത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്.
ക്രിപ്റ്റോ കറൻസി [ബിറ്റ് കോയിൻ] എന്ത് ? എന്തിനു ? ക്രിപ്റ്റോ കറൻസി വാങ്ങിയതുകൊണ്ടുള്ള മെച്ചം എന്തെല്ലാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് എങ്ങനെ ട്രേഡ് ചെയ്യാം ? . ക്രിപ്റ്റോ കറൻസി എങ്ങനെ വാങ്ങാം ? ക്രിപ്റ്റോ കറൻസി എങ്ങനെ വില്കാം ? ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് സാധനങ്ങൾ സേവനങ്ങൾ ലഭിക്കുമോ, ബിറ്റ്കോയിൻഎന്താണ്? ബിറ്റ്കോയിൻവഴി എങ്ങനെ സമ്പാദിക്കാം? തുടങ്ങി ക്രിപ്റ്റോ കറൻസി [ബിറ്റ്കോയിൻ] നെ പറ്റിയുള്ള എല്ലാ വിവരങ്ങളും വീഡിയോ വഴിയും പോസ്റ്റുകൾ വഴിയും വിശദീകരിക്കുന്ന ഒരു ബ്ലോഗ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞാൻ. [
ബിറ്റ്കോയിൻഇലക്ട്രോണിക്രൂപത്തിൽ ഉള്ളഒരു ആഗോളകറൻസി ആണ്. ലോകത്തിൽഎവിടെ നിന്നുംഎവിടേക്കുംവളരെഎളുപ്പത്തിലുംചുരുങ്ങിയചിലവിലുംകൈമാറ്റംചെയ്യാംഎന്നതാണ്ഇതിന്റെപ്രത്യേകത. ബിറ്റ്കോയിൻഉപയോഗിച്ചുമൊട്ടുസൂചിമുതൽ വീട് വരെഎന്തുംഓൺലൈനിൽവാങ്ങാനുംപറ്റും.ബിറ്റ് കോയിൻ നാണയമോ നോട്ടോ അല്ലാത്തത്കൊണ്ട്കള്ളനോട്ട് ഇറങ്ങും എന്ന്പേടിക്കേണ്ട. ബിറ്റ്കോയിനിൽഉപയോഗിച്ചിരിക്കുന്ന ബ്ലോക് ചെയിൻ, എൻക്രിപ്ഷൻ എന്നീ ടെക്നോളജികൾ ഹാക്ക് ചെയ്യുക ഏതാണ്ട് അസാധ്യം തന്നെയാണ്. ഇതിനാൽ ബിറ്റ്കോയിൻ വളരെ സുരക്ഷിതമാണ്. നമ്മുടെ ബിറ്റ്കോയിൻ-വാലറ്റ് അക്കൗണ്ടും പാസ്സ്വേർഡുംരഹസ്യമായിസൂക്ഷിക്കണമെന്ന്മാത്രം.] പോരായ്മകൾ പരിഹരിക്കാൻ ശ്രമിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും അറിയിക്കുക. കമന്റിലൂടെ. [A warm welcome For You For this blog site ]
- Altcoin Events site....?
- BC4M YOUTUBE CHANNEL
- Bitcoin / Ethereum can Save
- Bitcoin india Foundation [ FB]
- BITCOIN KERALA
- Bitcoin price & calculator
- Cryptopia - Cryptocurrency Buy / Sell
- Everytimezone for traders ?
- ICO Details...?
- ICO REVIEW SITE
- Koinex Bitcoin buy / Sell useful exchange !!
- Uno coin [ Bitcoin buy / Sell] Indian Exch.
- Want to buy bitcoin ? ZEB PAY
Tuesday, 8 July 2025
Sunday, 24 September 2023
നോര്‍ക്ക റൂട്ട്സ് ‘പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത്; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം!!
പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’ നവംബറില്‍ എറണാകുളത്ത് സംഘടിപ്പിക്കുന്നു. തീയതിയും വേദിയും പിന്നീട് അറിയിക്കും. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് താല്പര്യമുള്ള പ്രവാസി കേരളീയര്‍ക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം. നിലവിൽ സംരംഭങ്ങൾ ആരംഭിച്ചവര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ അവസരമുണ്ടാകും.
ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാൽ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയാത്തവര്‍ക്ക് തങ്ങളുടെ ബിസിനസ്സ് ആശയം നിക്ഷേപകർക്ക് മുൻപാകെ അവതരിപ്പിക്കാനും വേദിയുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള നിക്ഷേപകരും സംരംഭകരും ഒക്ടോബര്‍ 15 നു മുൻപായി NBFC യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി 04712770534, 8592958677 എന്നീ നമ്പറുകളിലോ, nbfc.norka@kerala.gov.in, nbfc.coordinator@gmail.com ഇമെയിലുകളിലോ ബന്ധപ്പെടാം. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററിലാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (NBFC) പ്രവര്‍ത്തിവരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.
BINANCE FUTURE TRADE GROUP
ട്രേഡ് മേഖലയിലെ പരിചയസമ്പത്തുള്ള ആളുകളെ വെച്ച് ബിനാൻസ് ഫ്യൂച്ചറിൽ ട്രേഡ് ചെയ്തു പ്രോഫിറ്റ് നേടുന്ന രീതിയാണ് ഇവിടെ നടക്കുന്നത് .
നിങ്ങൾ നിക്ഷേപിക്കുന്ന തുകയുടെ 20% മാത്രമാണ് ഒരു ട്രേഡിന് എടുക്കുന്നത്. ഗ്രൂപ്പായി ട്രേഡ് ചെയ്യുമ്പോൾ വലിയ മാർജിൻ നമുക്ക് ലഭിക്കുന്നു. അതുകൊണ്ടുതന്നെ ട്രേഡ് വാഷ് ഔട്ട് ആവുകയില്ല, വളരെ ചെറിയ സ്റ്റോപ്പ് ലോസും, എന്നാൽ പ്രോഫിറ്റ് കേറുമ്പോൾ മാക്സിമം ടാർഗറ്റ് അച്ചീവ് ചെയ്യുകയും ചെയ്യുന്നു.
നമുക്ക് ലഭിക്കുന്ന പ്രോഫിറ്റ് 70% പണം നിക്ഷേപിച്ചവർക്കും, 30% BFT GROUP നും ആണ്.
പണം നിക്ഷേപിച്ച വ്യക്തികൾക്ക് അവർ നിക്ഷേപിച്ച തുകയുടെ 2% മുതൽ 10% വരെ ഒരു ദിവസം പ്രോഫിറ്റ് ലഭിക്കുന്നു. ആഴ്ചയിൽ ഏഴ് ദിവസവും ട്രേഡ് ഉണ്ടായിരിക്കുന്നതാണ്.
*BINANCE FUTURE TRAIDE GROUP*
ബിനാൻസ് ഫ്യൂച്ചറിൽ ഒറ്റയ്ക്ക് ട്രേഡ് ചെയ്തു നഷ്ടം വരുത്താതെ ഗ്രൂപ്പായി ട്രേഡ് ചെയ്തു പ്രോഫിറ്റ് നേടുന്നരീതിയാണ് ഇവിടെ അവലംബിക്കുന്നത്.
ഒരു ഗ്രൂപ്പിൽ ഏകദേശം 45 മുതൽ 50 പേർ
അല്ലെങ്കില് 5000$ മുതല് 6000$ വരെ investment ഉണ്ടാക്കും.
ഒരു ഗ്രൂപ്പിൻ്റെ അകെ നിക്ഷേപത്തിൽ നിന്ന് 20% ആണ് ഒരു ട്രേഡിന് എടുക്കുന്നത്. അതുകൊണ്ടുതന്നെ മാർജിൻ വളരെ വലുതാണ് ട്രേഡ് വാഷോട്ട് ആയി പോകുവാനോ സ്റ്റോപ്പ് ലോസ് അടിക്കുവാനോ സാധ്യത വളരെ കുറവാണ്.
എന്നാൽ പ്രോഫിറ്റ് നമുക്ക് വലിയ മാർജിനിൽ ലഭിക്കുകയും ചെയ്യും. ഓരോ ദിവസവും ലഭിക്കുന്ന ലാഭം ഗ്രൂപ്പിൽ നിക്ഷേപം നടത്തിയ ആനുപാതത്തിൽ തുല്യമായി വീതിച്ചു നൽകുന്നു.
70% ഇൻവെസ്റ്റ് ചെയ്താ വ്യക്തിക്കും 30% BFT ടീമിനും അണ്.
ദിവസവും ട്രേഡ് ചെയ്യുന്ന കോയിൻ അതിൽ നിന്നും ലഭിച്ച പ്രോഫിറ്റ് ലോസ് മുതലായ കാര്യങ്ങൾ ഗ്രൂപ്പിൽ ഇടുന്നതാണ്.
Friday, 2 June 2023
എന്താണ് ക്രിപ്റ്റോ മൈനിംഗ് ?
Monday, 27 February 2023
Thursday, 23 February 2023
അടുത്ത ബുൾ മാർക്കറ്റിൽ ഏതു കോയിൻ വാങ്ങണം ?
Sunday, 30 October 2022
വരുന്നു ഡിജിറ്റൽ രൂപ; വിശദാംശങ്ങളുമായി റിസർവ് ബാങ്ക്
രാജ്യത്ത് പ്രത്യേക ഉപയോഗത്തിനായി ഡിജിറ്റൽ രൂപ (ഇ-രൂപ) ഉടൻ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) പ്രാബല്യത്തില്‍ വരുത്തുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നടപടി. ഡിജിറ്റൽ രൂപ കള്ളപ്പണം വെളുപ്പിക്കൽ തടയുകയും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയും ധന, പണമിടപാട് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ആർ.ബി.ഐ പറഞ്ഞു.
പണം പുറത്തിറക്കാനും ഇടപാടിനുമുള്ള ചെലവ് കുറയുമെന്നുമാണ് കണക്കുകൂട്ടൽ. ഡിജിറ്റൽ കറൻസി, ഉപയോഗങ്ങൾ, നേട്ടങ്ങൾ എന്നിവ സംബന്ധിച്ച വിശദീകരണക്കുറിപ്പും ആർബിഐ പുറത്തുവിട്ടു. ഇതിൽ ബാങ്ക് ഇടപാടുകളെ ഇ-രൂപ എങ്ങനെ ബാധിക്കുന്നു, ഉപയോഗ രീതി, സാങ്കേതിക വിദ്യ, പ്രവർത്തനം, ഡിജിറ്റൽ രൂപയുടെ ഡിസൈൻ എന്നിവയുമുണ്ട്. ഡിജിറ്റൽ രൂപത്തിലുള്ള കറൻസിയാണെങ്കിലും കറൻസി നോട്ടുകളെപ്പോലെ കൃത്യമായ മൂല്യവും ഇടപാടുകൾക്ക് നിയമപിൻബലവുമുണ്ടാകും.
പേപ്പർ കറൻസിയാക്കി മാറ്റാൻ കഴിയും. ബാങ്കിന്റെയോ സേവന ദാതാവിന്റെയോ വാലറ്റിൽ സൂക്ഷിക്കാം. ചില പ്രത്യേക ആവശ്യങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാനാണ് തുടക്കത്തിൽ അവസരം ലഭിക്കുക. ചെറുകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- റീട്ടെയിൽ, വൻകിട ആവശ്യങ്ങൾക്കായി സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി- ഹോൾസെയിൽ എന്നിങ്ങനെ രണ്ട് തരം ഡിജിറ്റൽ രൂപയാണുണ്ടാവുക. ഇതിൽ റീട്ടെയിലാണ് എല്ലാവർക്കും ഉപയോഗിക്കാനാവുക. ഹോൾസെയിൽ ബാങ്കുകൾ തമ്മിലുള്ള ഇടപാടുകൾക്കും സെക്യൂരിറ്റി സെറ്റിൽമെന്റിനുമുള്ളതാണ്.
രാജ്യത്ത് ഡിജിറ്റല്‍ കറൻസി പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കിയിരുന്നു. 2023 മാർച്ച് 31ന് അവസാനിക്കുന്ന ഈ സാമ്പത്തിക വർഷം സ്വന്തം ഡിജിറ്റൽ കറൻസി അവതരിപ്പിക്കുകയാണ് ലക്ഷ്യം.
In dubai fuel payment can do by crypto currency ?
യുഎഇയിലുടനീളമുള്ള ഇന്ധന സ്റ്റേഷനുകളിൽ ക്രിപ്‌റ്റോകറൻസി പേയ്‌മെന്റുകൾ അവതരിപ്പിക്കുന്ന തന്ത്രപരമായ പങ്കാളിത്തം ക്രിപ്‌റ്റോ.കോം എക്‌സ്‌ചേഞ്ചു...
-
പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (NBFC) ആഭിമുഖ്യത്തിൽ ‘പ്രവാസി നിക്ഷേപ സംഗമം 2023’ നവംബറില്‍ എറണാ...